Wednesday 26 August 2009

nameless,പേരില്ലത്തവര്‍


ഇതു പോലെ ധാരാളം പേരെ നിങ്ങള്‍ അറിയും , പൊട്ടന്‍ , ചട്ടന്‍, വട്ടന്‍, എങ്ങന്നെ പല പല പേരും നമ്മള്‍ ഇവരെ വിളിക്കും , തങ്ങളെ എന്ത് വിളിക്കുന്നു എന്നാ പരാതി ഇല്ലാതെ ഇവര്‍ കഴിയുന്നു , മുദ്രവാകിയം വിളിക്കാന്‍ അറിയാത്തതിനാല്‍ ഒരു പാര്‍ട്ടിക്കും ഇവരെ വേണ്ട , ആര്‍ക്കും വേണ്ടാത്ത ചിലര്‍, പേരില്ലാത്ത, പാര്‍ട്ടി ഇല്ലാത്ത, ജാതിയോ , മതമോ ഇല്ലാത്ത , ഒരു പൊട്ടന്‍.

5 comments:

  1. വിനോദ്.. നിങ്ങള്‍ ഒരു ഫോട്ടോ ബ്ലോഗ് ടെമ്പ്ലേറ്റ് സെലക്‍റ്റ് ചെയ്യുന്നത് നന്നായിരിക്കും. www.ourblogtemplates.com
    എന്ന വെബ് സൈറ്റില്‍ നിന്നും താങ്കള്‍ക്ക് നല്ലൊരു ഫോട്ടോ ബ്ലോഗ് ടെമ്പ്ലേറ്റ് സെലക്ട് ചെയ്യാം. അപ്പോള്‍ കൂടുതല്‍ വലുതായും ആകര്ഷകമായും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പറ്റും..

    ReplyDelete
  2. thank you renjith for the support

    ReplyDelete
  3. ശരിയാണ്. വളരെ പരിചിതമായ ഒരു മുഖം പോലെ. ഇങ്ങനെ എത്രയോ പേര്‍

    ReplyDelete
  4. മേല്‍വിലാസമില്ലത്തവര്‍ .

    ReplyDelete

ദയവായി ഒരു അഭിപ്രായം പറയു ,Please do let me know what you feel.